top of page

Infrangible Second Edition
Published By:
Releasing Year:
Pulitzer Books
2023
INFRANGIBLE രണ്ടാം പതിപ്പ് പുറത്തിറങ്ങി , അറ്റുപോവാത്തത് എന്ന കാവ്യ പുസ്തകത്തിന്റെ പരിഭാഷയാണ്. കവിയും വിവർത്തകയുമായ ശ്രീമതി. ഹീര . കെ.എസ്.(അസി. പ്രൊഫ: ഇംഗ്ലീഷ് , SNM ട്രെയിനിംഗ് കോളേജ് മൂത്തകുന്നം.) ആണ് വിവർത്തനം ചെയ്തിരിക്കുന്നത്
bottom of page